Ring ring

HOMEKERALAINFOKerala disrtictGALLERYDownloadsOTHERSBLOG

KERALAinfo Android App click




കാമ്പസുകളിലെ എം.എസ്.എഫിന്റെ തകര്പ്പന് ജയം
മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്


എം എസ് എഫിന്റെ അതുല്ല്യമായ ചരിത്ര വിജയത്തിൽ ഞാനഭിമാനിക്കുന്നു!ഈ സന്ദർഭത്തിൽ എന്റെ പിതാവിന്റെ വാക്കുകൾ ഞാനോർക്കുന്നു! “ഞങ്ങളുടെ കാലശേഷവും ഈ നക്ഷത്രാംഗിത ഹരിത പതാക വാനോളമുയർത്താൻ എം എസ് എഫുകാരുണ്ടാകും!ഗർഭവതികളായ സഹോദരിമാരുടെ മുമ്പിൽ നിന്ന് മുസ്ലിംലീഗ് എന്ന് വിളിച്ചാൽ ഗർഭസ്ഥ ശിശു പോലും സിന്ദാബാദ് വിളിക്കുന്ന ഒരു കാലം വരും”
ആ കാലമിതാ വന്നുചേർന്നിരിക്കുന്നു!
വിദ്യാഭ്യാസമുള്ള തലമുറ വരുന്നതോടെ എം എസ് എഫിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് പറഞ്ഞവരുണ്ടായിരുന്നു!ആ പ്രവചനങ്ങൾക്കുള്ള മനോഹരമായ മറുപടിയായി വിദ്യാസമ്പന്നരായ നമ്മുടെ കുട്ടികൾ എക്കാലത്തും കലാലയങ്ങളിൽ ചരിത്ര വിജയങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നു!!
a


Views563
Best cpc cpm ppc ad network for publisher