80s toys - Atari. I still have

HOMEKERALAINFOKerala disrtictGALLERYDownloadsOTHERSBLOG

KERALAinfo Android App click




വേങ്ങര കല്ലേങ്ങൽ പടി MLA റോഡില് ഇന്നലെ നടന്ന സംഭവം,,
25ഓളം പർദയുമായി വന്ന ബംഗാളി യുവാവ് വീട്ടമ്മയുടെ മുന്നിൽ
പർദ്ദ നിരത്തി കാണിച്ചു കൊടുത്തു.. വീട്ടമ്മ പർദ്ദ
നോക്കുന്നതിനിടയിൽ യുവാവ് വീട്ടമ്മയുടെ മാലയും പൊട്ടിച്ചു
ഓടിക്കളഞ്ഞു.... വീട്ടമ്മ നിലവിളിക്കുകയോ.. പോലീസിൽ പരാതികൊടുക്കുകയ
ോ ചെയ്തില്ല,,,
കാരണം 200 രൂപക്ക് വേങ്ങര ചിഞ്ചു ഫാൻസിയില് നിന്നും വാങ്ങിയ
മാലക്ക് പകരം 25 പർദ്ദ കിട്ടിയ സന്തോഷത്തിലാണ് വീട്ടമ്മ....
😀😀😀
വീട്ടമ്മയെ കാണാൻ അടുത്ത സ്ഥലങ്ങളിൽ നിന്നും ആളുകൾ ഒഴികിയെത്തുന്നുണ്ട്....
വേങ്ങരത്തെ പെണ്ണുങ്ങളോടാ കളി... ഇവരൊക്കെ വേറെ ലെവലാ
മച്ചാന്മാരെ......


Views405
Best cpc cpm ppc ad network for publisher