Ring ring

HOMEKERALAINFOKerala disrtictGALLERYDownloadsOTHERSBLOG

KERALAinfo Android App click




ബാലന്റെ മോഹം പൂവണിയുന്നു...

വലിയോറക്കാരുടെ ബാലനും ബാലേട്ടനുമായ സഖാവ് ബാലന്റെ വീടിന്റെ കട്ടിലവെക്കൽ കർമ്മം എ.കെ. സൈദലവി ഹാജി, പൂക്കയിൽ കരിം തുടങി അയൽക്കാരുടെയും സുഹൃത്തുക്കളുടെയും സാനിദ്ധ്യത്തിൽ വൈദ്യക്കാരൻ ഉമ്മർഹാജി നിർവ്വഹിച്ചു. നിർമ്മാണം വേഗത്തിലാകാൻ നാട്ടുകാരുടെ സഹകരണം കാരണവൻമാർ അഭ്യർത്ഥിച്ചു. (Ismail Kurukkan's facebook post )
Back to posts
Comments:
[2016-11-04 01:19:01] Solih :

A.c no ?


UNDER MAINTENANCE
Today views
2

Views12728
Best cpc cpm ppc ad network for publisher