XtGem Forum catalog

HOMEKERALAINFOKerala disrtictGALLERYDownloadsOTHERSBLOG

KERALAinfo Android App click




വേങ്ങരയിലെ മുഴുവൻ ബേങ്കുകളിലേക്കും മണ്ഡലം കോൺഗ്രസ് കമ്മിററി മാർച്ച് നടത്തി

image

വേങ്ങരയിലെ മുഴുവൻ ബേങ്കുകളിലേക്കും മണ്ഡലം കോൺഗ്രസ്
കമ്മിററി മാർച്ച് നടത്തി മാർച്ചിന് CT മൊയ്തീൻ, K K ലത്തീഫ്
ഹാജി ,അസൈനാർ െഫെസൽ, TK കുഞ്ഞുട്ടി.Ep.ഖാദർ TK മൂസ കുട്ടി.
vp കുഞ്ഞിമുഹമ്മദ് ഹാജി, സോമൻ ഗാന്ധി കുന്ന്, അരീക്കാട്ട് കുഞ്ഞപ്പ
'കെ.വിജയൻ -പി.കെ.കുഞ്ഞിൻ ഹാജി' Kv ഹുസയിൻ 'അമീർ
ബാപ്പു.ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.ധർണ. PA ചെറിത് ഉദ്ഘാടനം ചെയ്തു.എം.എ അസീസ് ,PPം സഫീർ ബാബു.പു ചേങ്ങൽ
അലവി .കെ, അസീസ്- കെ.ഗംഗാധരൻ, വി.ടി.മുഹമ്മദാലി .തുടങ്ങിയവർ
പ്രസംഗിച്ചു.SBT ബേങ്കിന്റെ കസ്റ്റമർ സർവീസിന്റെ അപാകതകളെ
കുറിച്ച് അധികതരുമായി നടത്തിയ ചർച്ചക്ക് പി.അശ്റഫ്., വി
ടി.മൊയ്തീൻ ഉള്ള ടൻ ഹനീഫ ,പാലശേരി ബാവ എന്നിവർ നേതൃത്വം
നൽകി.
image
image

Back to posts
This post has no comments - be the first one!

UNDER MAINTENANCE
Today views
6

Views12732
Best cpc cpm ppc ad network for publisher