HOMEKERALAINFOKerala disrtictGALLERYDownloadsOTHERSBLOG

KERALAinfo Android App click




Girl- സിഗറ്റ് വലിക്കാറുണ്ടോ
Boy- ഉണ്ട്
Girl; ദിവസം എത്ര വലിക്കും
Boy- 20
Girl- ഒന്നിന് എത്ര യാ
Boy- 6 രൂപ Girl- എത്ര വര്ഷ മായി തുടങ്ങിട്ട്
Boy- 10 വര്ഷം
Girl- അങ്ങനെ ആയാല് ഒരു മാസത്തിന് 3600... 10 വര്ഷത്തിന് 4
ലക്ഷം ഈ പൈസമാറ്റി വച്ചിരുന്നന്കില് ഒരു കാര് വാങ്ങാമായിരുന്നു
Boy- അയ്യോ ഞാന് ചിന്തിച്ചില്ല
അത് പോട്ടേ നീ വലിക്കാറുണ്ടോ Girl- ഇല്ല
Boy- അപ്പോ നിന്റെ കാര് എവിടെ
Girl; pling
ആണ്ങ്ങളോടാ കളി,,


Views140
Best cpc cpm ppc ad network for publisher

XtGem Forum catalog